എംപിമാർക്ക് മത്സരിക്കാൻ അനുവാദം നൽകരുത്, പാർലമെന്‍റിലെ അംഗസംഖ്യ കുറയാൻ ഇടവരരുത്: രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: എംപിമാർക്ക് മത്സരിക്കാൻ അനുവാദം നൽകരുതെന്നും പാർട്ടിയിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥയില്ലയെന്നും രാജ്മോഹൻ ഉണ്ണിത്താൻ. ഇനി നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യമില്ല. പാർട്ടി സമ്മർദ്ദം ചെലുത്തിയാലും മത്സരത്തിന് ഇല്ല. എംപി എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കണം. പാർലമെന്‍റിലെ


















