Home Posts tagged Rajendra Vishwanath Arlekar
Kerala Lead News News

ഗവർണർ ഒഴിവാക്കിയ ഭാ​ഗം അം​ഗീകരിച്ച് നിയമസഭ ; മന്ത്രിസഭ അം​ഗീകരിച്ച നയപ്രഖ്യാപനത്തിൽ മാറ്റം വരുത്തിയതിൽ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസം​ഗത്തിൽ ഗവർണർ ഒഴിവാക്കിയ ഭാ​ഗം അം​ഗീകരിച്ച് നിയമസഭ. മന്ത്രിസഭ അം​ഗീകരിച്ച നയപ്രഖ്യാപനത്തിൽ ചില ഭാ​ഗങ്ങൾ ഗവർണർ വെട്ടിമാറ്റിയിരുന്നു. ഈ ഭാ​ഗങ്ങളാണ് മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് നിയമസഭ അം​ഗീകരിച്ചത്. നിയമസഭാ സമ്മേളനം ആരംഭിച്ച ആദ്യ ദിവസം തന്നെ ​ഗവർണറുടെ ഭാ​ഗത്ത്
Kerala Lead News News

വിസി നിയമന വിവാദം: സമവായത്തിലെത്തി സർക്കാരും ഗവർണറും

തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിൽ എത്തി. സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെയും നിയമിക്കാൻ ധാരണയായി. ഇരുവരുടെയും നിയമന വിജ്ഞാപനം ലോക്ഭവൻ ഇന്നലെയാണ് പുറത്തിറക്കിയത്. നേരത്തേ വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും സമവായത്തിൽ എത്താത്തതിനാൽ ജസ്റ്റിസ് സുധാൻഷു ദൂലിയ
Homepage Featured India Kerala News

വിസി നിയമന വിവാദം; സുപ്രീംകോടതിക്കെതിരെ ​ഗവർണർ

തിരുവനന്തപുരം: വിസി നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ ​ഗവർണർ. വിസിയെ കോടതി നിയമിക്കാമെന്ന നിലപാട് ശരിയല്ലെന്ന് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറയുന്നു. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണെന്ന് അദ്ദേഹം പറഞ്ഞു. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണെന്നത് യുജിസി ചട്ടവും കണ്ണൂർ യൂണിവേഴ്സിറ്റി വിസി നിയമന കേസിലെ കോടതി വിധിയും വ്യക്തമാക്കുന്നുണ്ടെന്ന് ​ഗവർണർ പറഞ്ഞു. ഭരണഘടന