Home Posts tagged Rajeev Chandrasekhar (Page 2)
Kerala Lead News News

അയ്യപ്പ സം​ഗമം രാഷ്ട്രീയ നാടകം, നാസ്തികനായ മുഖ്യമന്ത്രിയാണോ പരിപാടി സംഘടിപ്പിക്കേണ്ടത്? രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പുളള അയ്യപ്പ സം​ഗമം രാഷ്ട്രീയ നാടകമാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ നിരീശ്വരവാദിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഹിന്ദുക്കളെ