Home Posts tagged Rajeev Chandrasekhar
Homepage Featured Opinion

മണ്ഡലങ്ങളിലൂടെ; നേമത്ത് ചിത്രം തെളിഞ്ഞു; തരൂര്‍ ഇറങ്ങിയേക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ പോര് ഉറപ്പിച്ചിരിക്കുന്ന മണ്ഡലമാണ് നേമം. 2021 ല്‍ ഇടതുപക്ഷത്തിനായി വി.ശിവന്‍കുട്ടി ജയിച്ച മണ്ഡലം. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച എല്‍ഡിഎഫിനു നേമത്ത് ശിവന്‍കുട്ടി അല്ലാതെ മറ്റൊരു ഓപ്ഷനുമില്ല. നേരത്തെ ശിവന്‍കുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് ക്യാംപില്‍ നിരാശ
Homepage Featured Kerala News

ട്വെന്റി 20 എൻഡിഎയിലേക്ക് ; രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബും ചേർന്ന് സംയുക്ത വാർത്താ സമ്മേളനം

കൊച്ചി: കിറ്റെക്സ് ഉടമ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വെന്റി 20 എൻഡിഎയിലേക്ക്. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി ബിജെപിയുമായി ചേർന്ന് സംയുക്ത വാർത്താസമ്മേളനം നടത്തി. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ട്വെന്റി 20 അധ്യക്ഷൻ സാബു എം ജേക്കബുമായി ചേർന്നാണ് സംയുക്ത വാർത്താസമ്മേളനം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബി ജെ പി –
Homepage Featured Kerala News

നേമത്ത് ചിത്രം തെളിഞ്ഞു, ശിവന്‍കുട്ടിയും രാജീവും ഉറപ്പിച്ചു; കോണ്‍ഗ്രസില്‍ ‘കണ്‍ഫ്യൂഷന്‍’

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കും മുന്‍പേ മൂന്ന് മുന്നണികള്‍ക്കുമായി ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടുണ്ട്. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എ വി.ശിവന്‍കുട്ടി മത്സരിക്കും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ശിവന്‍കുട്ടി മാറിനിന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍
Homepage Featured Kerala News

ദിശ വ്യക്തമാണ്, മാറ്റം ആരംഭിച്ചു; കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രമെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2020നെ അപേക്ഷിച്ച് വോട്ടുവിഹിതം ഇരട്ടിയിലധികമായെന്ന് സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ രാജീവ് ചന്ദ്രശേഖർ വിശദീകരിക്കുന്നു. ഇത് ഒറ്റപ്പെട്ട പ്രവണതയല്ലെന്നും അദ്ദേഹം കുറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടത്തും എൻഡിഎയുടെ വോട്ടുവിഹിതം വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ്
Homepage Featured Kerala News

അനുഭാവികളുടെ പ്രതിഷേധം; ആത്മഹത്യ ചെയ്ത ആനന്ദിന്റെ വീട്ടിൽ രാജീവ് ചന്ദ്രശേഖറെത്തി

തിരുവനന്തപുരം: സീറ്റു നിഷേധിച്ചതിലും പാർട്ടി അവ​ഗണനയിലും മനം നൊന്ത് ആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകനായിരുന്ന ആനന്ദ് കെ തമ്പിയുടെ വീട് സന്ദർശിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അനുഭാവികളുടെ പ്രതിഷേധം ശക്തമായതോടെയാണ് ബിജെപി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘം ആനന്ദിന്റെ വീട് സന്ദർശിച്ചത്. സംഘടന എപ്പോഴും കൂടെയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ആനന്ദിന്റെ ബന്ധുക്കളോട്
Homepage Featured Kerala News

313.9 കോടി സർക്കാർ ഭൂമി മറിച്ചുവിറ്റു; ചന്ദ്രശേഖറിനെതിരെ പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറനെതിരെ കോടികളുടെ സർക്കാർ ഭൂമി അനധികൃതമായി മറിച്ചു വിറ്റതായി പരാതി. കർണാടകയിലെ സർക്കാർ ഭൂമി മറിച്ചു വിറ്റെന്നാണ് പരാതി. അഭിഭാഷകൻ കെ. എൻ. ജഗദീഷ് കുമാറാണ് സുപ്രീംകോടതിയിലും കർണാടക ഹൈക്കോടതിയിലും പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ എസ്‌ഐടി അന്വേഷണം ആരംഭിക്കണമെന്നും ഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്നുമാണ്
Homepage Featured Kerala News

തെല്ല് വേദനയോടെ ഒരു പാഠം പഠിച്ചെന്ന് രാജീവ് ചന്ദ്രശേഖർ; മുഖത്ത് പരുക്കുമായി ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: തെല്ല് വേദനയോടെ ഒരു വിലപ്പെട്ട പാഠം പഠിക്കാൻ കഴിഞ്ഞെന്ന് രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തനിക്കു പറ്റിയ അപകടത്തെക്കുറിച്ച് തമാശ കലർന്ന രീതിയിൽ വിവരിച്ചിരിക്കുന്നത്. ട്രെഡ് മിൽ ഉപയോ​ഗിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ എടുക്കല്ലേയെന്നാണ് രാജീവ് പറയുന്നത്. ചിരിക്കുന്ന സ്മൈലികൾ ചേർത്താണ് രാജീവിന്റെ
Kerala News

ജോലിയിൽ തടസ്സം നിന്നു, അധിക്ഷേപിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരേ മാധ്യമപ്രവർത്തകയുടെ പരാതി. പ്രതികരണം ചോദിക്കുന്നതിനിടയിൽ അധിക്ഷേപിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാർ ഡി.ജി.പിക്ക് പരാതി നൽകിയത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും പരാതി കൈമാറി. ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും
Homepage Featured Kerala News

കളമശ്ശേരി സ്ഫോടനം: വിദ്വേഷ പോസ്റ്റിൽ അന്വേഷണം; ഇന്റർ പോളിന്റെ സഹായം തേടി ആഭ്യന്തര വകുപ്പ്

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച പോസ്റ്ററിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഇതിനായി ആഭ്യന്തര വകുപ്പ് ഇന്റർപോളിന്റെ സഹായം തേടും. വിവാദമായ ശേഷം രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിച്ചിരുന്നു. രാജീവ് പിൻവലിച്ച പോസ്റ്റ് മ്യൂച്വൽ ലീ​ഗൽ അസിസ്റ്റന്റ് വഴി ലഭ്യമാക്കാനാണ് സംസ്ഥാന ആഭ്യന്തര
Homepage Featured Kerala News

നിങ്ങളേത് ചാനലാണ്, നിന്നാൽ മതി അവിടെ, കാണിച്ചുതരാം; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ന​ഗരസഭാ കൗൺസിലർ തിരുമല അനിൽ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് സംസാരിക്കവേ പൊട്ടിത്തെറിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മരണം റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത വിഷയം ചോദിച്ചപ്പോളായിരുന്നു രാജീവ് പ്രകോപിതനായത്. ഏത് ചാനലിന്റെയാണെന്നും കാണിച്ചുതരാമെന്നുമെന്നും പറഞ്ഞാണ് ഭീഷണി മുഴക്കിയത്. നിങ്ങളോട്