Home Posts tagged Rajasthan Royals
Cricket Homepage Featured Sports

രാജസ്ഥാനു ‘ട്രാപ്പ്’; കറാനെ അങ്ങനെ ചുളുവില്‍ കിട്ടില്ല, ഈ രണ്ട് പേരില്‍ ഒരാളെ റിലീസ് ചെയ്യണം !

ഐപിഎല്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍ പുതിയ തലവേദന. നായകന്‍ സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു നല്‍കി പകരം രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നിവരെ ക്യാംപിലെത്തിക്കാനായിരുന്നു രാജസ്ഥാന്റെ പദ്ധതി. എന്നാല്‍ ഐപിഎല്‍ നിയമപ്രകാരമുള്ള കടമ്പകള്‍ രാജസ്ഥാന്റെ പദ്ധതികള്‍ പൊളിച്ചു. ജഡേജയെ മാത്രം കിട്ടിയാല്‍ പോരാ, സാം കറാനെ കൂടി വേണമെന്ന് രാജസ്ഥാന്‍
Cricket Homepage Featured Sports

വിശ്വസ്തനില്‍ നിന്ന് തലവേദനയിലേക്ക്; സഞ്ജുവും രാജസ്ഥാനും തെറ്റിയത് എന്തിന്?

മലയാളി താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. തനിക്കു ഏറ്റവും പ്രിയപ്പെട്ട ഫ്രാഞ്ചൈസി വിടാന്‍ സഞ്ജു തീരുമാനിച്ചതു എന്തുകൊണ്ടായിരിക്കും? ഏറ്റവും വിശ്വസ്തനായി കണ്ടിരുന്ന താരത്തെ ട്രേഡിങ്ങില്‍ മറ്റൊരു ഫ്രാഞ്ചൈസിക്കു വിട്ടുകൊടുക്കാന്‍ മാത്രം രാജസ്ഥാനെ
Cricket Homepage Featured Sports

ശ്രീശാന്തിന്റെ 13 വര്‍ഷം പഴക്കമുള്ള പരുക്കിന് 82 ലക്ഷം വേണം; രാജസ്ഥാന്‍ സുപ്രീം കോടതിയില്‍

മുന്‍ താരം എസ്.ശ്രീശാന്തിന്റെ പരുക്കുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമിനായി സുപ്രീം കോടതി കയറി രാജസ്ഥാന്‍ റോയല്‍സ്. ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് രാജസ്ഥാന്‍ ഫ്രാഞ്ചൈസിയുടെ നിയമപോരാട്ടം. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് 2012 ഐപിഎല്‍ സീസണില്‍ ശ്രീശാന്തിനു കളിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് രാജസ്ഥാന്റെ വാദം. ഐപിഎല്ലിനിടെയാണ് ഈ പരുക്കുണ്ടായതെന്നും ഇന്‍ഷുറന്‍സ്