Home Posts tagged Rajasthan
Homepage Featured India News

നിർബന്ധിത മതപരിവർത്തനം:കടുത്ത ശിക്ഷയുമായി രാജസ്ഥാൻ; നിയമ ഭേദ​ഗതി ബിൽ ഇന്ന് നിയമസഭയിൽ

ജയ്പൂർ: നിർബന്ധിത മതപരിവർത്തനത്തിന് ശിക്ഷകൾ കൂടുതൽ കർശനമാക്കാൻ രാജസ്ഥാൻ. കൂട്ടായ മതം മാറ്റത്തിന് 20 വർഷം തടവും 25 ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമ ഭേദ​ഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ദളിത്, ​ഗോത്ര വിഭാ​ഗങ്ങളിൽപ്പെട്ടവരെ മതം മാറ്റിയാൽ 20 വർഷം വരെ തടവും 10 ലക്ഷം പിഴയുമാണ് പുതിയ നിയമത്തിൽ