ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രശംസിച്ച് സൂപ്പർതാരം രജനീകാന്ത്. സംഗീതജ്ഞൻ ഇളയരാജയുടെ 50 വർഷം പൂർത്തിയാക്കിയ ആഘോഷ വേദിയിലായിരുന്നു രജനിയുടെ വാക്കുകൾ. പഴയതും പുതിയതുമായ രാഷ്ട്രീയ എതിരാളികളെ ഒരുപോലെ നേരിടുന്ന സ്റ്റാലിൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു തെളിഞ്ഞ നക്ഷത്രമാണെന്നും
കൊച്ചി: രജനീകാന്ത് നായകനായ കൂലി, കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് നടത്തിയ ജൈത്രയാത്ര പത്തൊൻപതു ദിവസം കടന്നപ്പോൾ നേരിയ മന്ദഗതിയിലായി. കൂലി ഇന്ത്യയിൽ ഒട്ടാകെ 280 കോടി രൂപ കടന്നു. അതേസമയം ലോകമെമ്പാടുമായി 500 കോടി രൂപ മറികടന്നു എന്നാണ് റിപ്പോർട്ട്. രജനീകാന്തിന്റെ കൂലി തിയേറ്ററുകളിൽ എത്തിയതുമുതൽ ചർച്ചാവിഷയമാണ്, ആദ്യ ആഴ്ചകളിൽ റെക്കോർഡുകൾ തകർക്കുകയും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും