Home Posts tagged Rahul Mankoottathil
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസ്; പ്രത്യേക സംഘം അന്വേഷിക്കും, ഒളിവിൽ പോയ രാഹുലിനായി പൊലീസിന്റെ ലുക്ക്ഔട്ട് സർക്കുലർ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗിക പീഡന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാണ് സംഘം. ഉത്തരവ് വൈകുന്നേരത്തോടെ പുറത്തിറങ്ങുമെന്നാണ്
Homepage Featured Kerala News

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി, പൊലീസ് അറസ്റ്റുചെയ്തേക്കും

തിരുവനന്തപുരം: ലൈം​ഗികപീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിക്കൽ എന്നിവയാണ് രാഹുലിനെതിരെ ചുമത്തിയ കുറ്റങ്ങൾ. നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റാരോപിതനായ രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയസ്വാധീനമുള്ള വ്യക്തിയായതിനാൽ പീഡനത്തിനിരയായ പെൺകുട്ടി മുഖ്യമന്തിക്ക്
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടതിൽ പ്രശ്നമില്ല; രാഷ്ട്രീയത്തിൽ മാന്യത കാണിക്കുകയെന്നത് നിലപാടെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം:ലൈം​ഗികാരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി സ്കൂൾ ശാസ്ത്രമേളയിൽ വേദി പങ്കിട്ടതിൽ യാതൊരു പ്രശ്നവും തോന്നുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാഭ്യാസമന്ത്രിക്കും എം.ബി. രാജേഷിനുമൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വേദി പങ്കിട്ടത് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചർച്ചയായിരുന്നു. ഇതിൽ പ്രശ്നമില്ലെന്നാണ്
Homepage Featured Kerala News

ആശാപ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ രാഹൂല്‍ മാങ്കൂട്ടത്തില്‍ എത്തിയതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ആശാപ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ രാഹൂല്‍ മാങ്കൂട്ടത്തില്‍ എത്തിയതിൽ വിഡി സതീശന് അതൃപ്തിയെന്ന് സൂചന. രാവിലെ എത്തുമെന്ന് അറിയിച്ച വിഡി സതീശൻ, രാഹുല്‍ മടങ്ങിയ ശേഷമാണ് സമരപ്പന്തലില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ 11.30-ന് സമരപ്പന്തലില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനു മുന്‍പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സമരവേദിയില്‍ എത്തി. അദ്ദേഹം
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ; എംഎൽഎ എത്തിയത് റോഡ് ഉദ്ഘാടനത്തിന്

പാലക്കാട്: പാലക്കാട് പിരായിരി പഞ്ചായത്തിൽ നടക്കുന്ന പരിപാടിക്കെത്തിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. രാഹുലിന്റെ വാഹനത്തിൽ ഡിവൈഎഫ്ഐ പതാക വെച്ചു. ഇരു ഭാ​ഗത്തു നിന്നുമുള്ളവർ ചേരിതിരിഞ്ഞ് നിന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്. യൂത്ത് കോൺ​ഗ്രസ് യൂത്ത് ലീ​ഗ് പ്രവർത്തകർ രാഹുലിന് സംരക്ഷണമൊരുക്കി. മുസ്ലീം ലീ​ഗിന്പാ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ്ല പിരായിരി.
Kerala Lead News News

രാഹുലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച നടി റിനി സിപിഎം വേദിയിൽ; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ.ജെ.ഷൈൻ

കൊച്ചി: പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തലിന്റെ പേരെടുത്ത് പറയാതെ ഏറ്റവും ആദ്യം ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ. സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ പാർട്ടി സംഘടിപ്പിച്ച യോഗത്തിലാണ് റിനി പങ്കെടുത്തത്. മുൻ മന്ത്രി കെ.കെ.ഷൈലജയാണ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത്. റിനിയെ
Kerala Lead News News

പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു; രാഹുൽ മറുപടി പറയണമെന്ന് വനിതാ നേതാവ് 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരെ രൂക്ഷ വിമർശനം. യൂത്ത് കോൺഗ്രസിന്റെ വാട്സ്അപ്പ് ഗ്രൂപ്പിലാണ് ആരോപണങ്ങളിൽ രാഹുൽ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. പുതുമുഖ നടിയുടെയും പ്രവാസി എഴുത്തുകാരിയുടെയും വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുലിനെതിരെ യൂത്ത് കോൺഗ്രസിൽ നിന്ന് തന്നെ
Kerala News

നിയമസഭയിലേക്കു കണ്ണുംനട്ട് ഷാഫിയും; പാലക്കാട് ‘ട്വിസ്റ്റിനു’ സാധ്യത

നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായിരിക്കും പാലക്കാട്. ബിജെപിക്കു സ്വാധീനമുള്ള മണ്ഡലത്തില്‍ കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷികളായ യുഡിഎഫും എല്‍ഡിഎഫും അഭിമാനപ്പോരിനു തന്നെയാകും ഇറങ്ങുക. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലം കൂടിയാണ് പാലക്കാട്. ഷാഫിയുടെ ആഗ്രഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ എംഎല്‍എ ഷാഫി പറമ്പില്‍