Home Posts tagged Rahul Mamkoottathil (Page 8)
Homepage Featured Kerala News

സംഘടനയ്ക്ക് നാഥനില്ലാതായിട്ട് ഒരു മാസക്കാലം; രാഹുലിന് പകരക്കാരനെ പ്രഖ്യാപിക്കാത്തിൽ യൂത്ത് കോൺ​ഗ്രസിൽ അമർഷം

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ പദമൊഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും സംഘടനയ്ക്ക് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാത്ത നിലപാടിൽ യൂത്ത് കോൺ​ഗ്രസിൽ അമർഷം പുകയുന്നു. പല നേതാക്കളും എതിർപ്പും വിയോജിപ്പും അറിയിച്ച് രം​ഗത്തെത്തിക്കഴിഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിൽ ഏറ്റവും
Kerala Lead News News

മണ്ഡലത്തിൽ സജീവമായി രാഹുൽ; പ്രതിഷേധം തുടരാൻ ബിജെപിയും ഡിവൈഎഫ്ഐയും

മുപ്പത്തിയെട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് നിയമസഭാ മണ്ഡലത്തിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്. എന്നാൽ മണ്ഡലത്തിൽ രാഹുലിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ ഒരുക്കാനുള്ള നീക്കത്തിലാണ് ബി ജെ പിയും ഡി വൈ എഫ് ഐയും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തെങ്കെലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരസ്യ പിന്തുണയും ജില്ലാ നേതൃത്വത്തിന്റെ
Homepage Featured Kerala News

ലൈംഗികാതിക്രമക്കേസ്‌ : രാഹുലിനെതിരെ തെളിവുകൾ ശേഖരിച്ച്‌ ക്രൈംബ്രാഞ്ച്; ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളും നിർണായകം

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച്‌ ക്രൈംബ്രാഞ്ച്. ഇതുവരെ പുറത്തുവരാത്ത രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. രാഹുലിന് എതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ അടക്കമുള്ളവരുടെ മൊഴിയായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം രേഖപ്പെടുത്തിയത്. തുടര്‍ന്നാണ് തെളിവുശേഖരണത്തിലേക്ക് കടന്നത്.
Homepage Featured Kerala News

സർക്കാരിനെതിരായ പോരാട്ടത്തിന്റെ ഫോക്കസ് നഷ്ടപ്പെടും; രാഹുലിൽ വലഞ്ഞ് കോൺഗ്രസ്

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ തിങ്കളാഴ്ച തുടങ്ങിയ നിയമസഭ സമ്മേളനത്തിൽ എത്തിയതിൽ കോൺഗ്രസിനുള്ളിൽ തന്നെ ആശയക്കുഴപ്പം. രാഹുൽ സഭ സമ്മേളനത്തിൽ വിട്ടുനിൽക്കണമെന്നായിരുന്നു നേരത്തെ പാർട്ടി അനൗദ്യോഗികമായി രാഹുലിന് നൽകിയ നിർദ്ദേശമെന്ന് അറിയാൻ സാധിക്കുന്നു. എന്നാൽ, ഇത് മറികടന്നുകൊണ്ടാണ് ഒരു വിഭാഗം
Homepage Featured Kerala News

രാഹൂൽ മാങ്കൂട്ടത്തിനെ അനുഗമിച്ചു; നേമം ഷജീറിനെതിരെ പരാതിയുമായി ഒരു വിഭാഗം

കോൺഗ്രസിന്റെ നിർദേശം മറികടന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്നാണ് പരാതി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍
Kerala Lead News News

ഒറ്റയ്ക്കല്ലെന്നു സ്ഥാപിക്കാന്‍ രാഹുലിന്റെ തന്ത്രം; സതീശനും സണ്ണി ജോസഫും കടുത്ത അതൃപ്തിയില്‍ 

ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ സഭയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നിയമസഭയില്‍ എത്തരുതെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചാണ് രാഹുലിന്റെ വരവ്.  ഒറ്റയ്ക്കല്ലെന്നു സ്ഥാപിക്കാന്‍ സര്‍പ്രൈസ് എന്‍ട്രി  നിയമസഭാ
Homepage Featured Kerala News

രാഹുലിനെ വഴിയിൽ തടഞ്ഞ് ഡിവൈഎഫ്ഐ; ചോദ്യങ്ങൾക്ക് ഉത്തരമില്ല; നാളെ മുതൽ സഭയിലെത്തില്ല

തിരുവനന്തപുരം: ലൈംഗിക ആരോപണത്തെത്തുടർന്ന് കോൺ​ഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടല്ലെന്നും അദ്ദേഹം
Kerala Lead News News

വിവാദങ്ങള്‍ക്കിടെ രാഹുൽ നിയമസഭയിൽ; രാഷ്ട്രീയ പ്രവർത്തകർക്ക് അപമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. നിയമസഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിട്ടിപ്പോളാണ് രാഹുൽ എത്തിയത്. പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുക.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ എതിര്‍പ്പ് തള്ളിയാണ് രാഹുൽ സഭയിലെത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ
Homepage Featured Kerala News

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം, രാഹുൽ സഭയിൽ എത്തി

തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം ഇന്ന് തുടങ്ങുന്ന അവസരത്തിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസസഭയിൽ എത്താൻ സാധ്യതയുണ്ട് എന്ന സൂചനകളാണ് വരുന്നത്. രാഹുലുമായി ചില നേതാക്കൾ സംസാരിച്ചതായാണ് വിവരം. 9 മണിക്ക് സഭ ആരംഭിക്കും. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനോട് കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. പ്രതിപക്ഷ നേതാവ് വി ഡി
Kerala Lead News News

നടപടി ബോധ്യത്തിൽ നിന്ന്, രാഹുൽ ഞങ്ങളുടെ ഭാഗമല്ല: വി.ഡി സതീശൻ

തിരുവനന്തപുരം: ലൈംഗീക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി എടുത്ത നടപടി ബോധ്യത്തിൽ നിന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുൽ മാങ്കൂട്ടം ഇപ്പോൾ തങ്ങളുടെ ഭാഗമല്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുലിനെതിരായ നടപടിയിലൂടെ പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയതെന്നും കൂട്ടിച്ചേർത്തു. നാളെ നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷ നേതാവ്