പാലക്കാട്: എസ്ഐടി സംഘം വീണ്ടും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെത്തി പരിശോധന നടത്തി. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. മുൻകൂർ
തിരുവനന്തപുരം: രണ്ടാം മാസത്തിലാണ് ഗർഭച്ഛിദ്രം നടന്നതെന്നതടക്കമുള്ള രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ഗുരുതര പരാമർശങ്ങളിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ആശുപത്രി രേഖകൾ പൊലീസ് പരിശോധിച്ചു. ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ട്. വൈദ്യപരിശോധനയുടെ രേഖകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗർഭിണിയായ ശേഷം രണ്ടു മാസം കഴിഞ്ഞ് മെയ്
തിരുവനന്തപുരം: രാഹുൽ വിഷയത്തിൽ പാർട്ടി നിലപാട് കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടിയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ് എന്നും വിഡി സതീശൻ. അഭിമാനകരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും ശബരിമല കൊള്ള മറക്കാൻ മറ്റൊരു വിഷയം കൊണ്ടുവന്നാലും ഞങ്ങൾ അതിൽ വീഴില്ലെന്നും സതീശൻ പറഞ്ഞു. ഒരു വിഷയത്തിൽ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ് എടുക്കാനാകുക.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ മാന്യതയുണ്ടെങ്കിൽ രാജിവെക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിലാണോ എന്നറിഞ്ഞാൽ മതിയെന്നും മന്ത്രി പരിഹസിച്ചു. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചുപറയാവുന്ന അവസ്ഥയാണെന്നും മന്ത്രി വി.
തിരുവനന്തപുരം: പീഡനം ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി തീരുമാനമെടുക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വിവാഹിതയായ യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദി താനല്ലെന്നും, പരാതി നൽകിയ യുവതിയുടെ
തിരുവനന്തപുരം: ലൈംഗിക ആരോപണ വിവാദത്തിൽ പുതിയ ശബ്ദരേഖകൾ പുറത്ത് വന്നതിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ശബ്ദരേഖകൾ പുറത്തുവരുമ്പോൾ മാധ്യമപ്രവർത്തകർ അതിനെക്കുറിച്ച് തന്നോട് ചോദിക്കാത്തത് എന്തുകൊണ്ട് എന്നും അത് ശരിയായ മാധ്യമപ്രവർത്തനം അല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. എന്നാൽ ഓഡിയോയും ചാറ്റും അദ്ദേഹത്തിന്റേതല്ലേയെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ രാഹുൽ വ്യക്തമായ
തിരുവനന്തപുരം: എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനിനെതിരെ ലൈംഗികാരോപണ പരാതിയുമായി യുവതി. മുഖ്യമന്ത്രി നേരിട്ട് പാരാതി സമർപ്പിക്കാനാണ് യുവതിയുടെ തീരുമാനം. തെളിവുകളും ശബ്ദരേഖകളും മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് യുവതി വ്യക്തമാക്കി. ശബ്ദരേഖകൾ പുറത്തുവരുന്ന ഓരോ തവണയും രാഹുലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്നതിനാലാണ് ിഹ്ങനെ ഒരു പരാതി നൽകാൻ പ്രേരിപ്പിച്ചത് എന്നാണ്
2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുക ഷാഫി പറമ്പില്‍. നിലവില്‍ വടകര എംപിയാണ് ഷാഫി. മുന്‍പ് തുടര്‍ച്ചയായി മൂന്ന് തവണ പാലക്കാട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ വ്യക്തിയാണ് ഷാഫി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വടകരയില്‍ നിന്ന് ജയിച്ചപ്പോള്‍ ആണ് ഷാഫി പാലക്കാട് വിടുന്നതും ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചു ജയിച്ചതും.
പാലക്കാട്: വിവാദങ്ങളൊക്കെ കെട്ടടങ്ങി എന്ന് കണ്ടപ്പോൾ പൊതുപരിപാടികളിൽ വീണ്ടും സജീവമാകുകയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ കോൺഗ്രസിൻ്റെ മൂന്ന് വാർഡുകളിലെ പൊതുപരിപാടിയിലാണ് രാഹുൽ പങ്കെടുത്തത്. പാലക്കാട് നഗരസഭയിലെ 36ാം വാർഡിൽ കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ലൈംഗിക ആരോപണത്തെത്തുടർന്ന് പൊതു പരിപാടികളിൽ നിന്നതും മാറിനിന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ സജീവമായതിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ ചൊല്ലിയാണ് കോൺഗ്രസിൽ പുതിയ വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തത്. തങ്ങളെ അറിയിക്കാതെയാണ് പരിപാടി നടത്തിയെന്ന് കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ മൻസൂർ


























