Home Posts tagged Rahul Mamkoottathil (Page 4)
Homepage Featured Kerala News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വസ്തുതകള്‍ പരിഗണിക്കാതെയാണ് കോടതിയുടെ ഉത്തരവെന്ന് ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നു. രാഹുലിനെതിരായ ബലാത്സംഗക്കേസിലെ തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
Kerala Lead News News

രണ്ടാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്. 23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട്
Homepage Featured Kerala News

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വിശദമായ വാദം കേട്ടശേഷം വിധിക്കായി മാറ്റിയത്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ഇന്ന് വിധി പറയുന്നതുവരെ മറ്റ് നടപടികളിലേക്ക് പൊലിസ് കടക്കരുതെന്നായിരുന്നു കോടതിയുടെ നിർദേശം. അടച്ചിട്ട മുറിയിലായിരുന്നു വാദം.
Homepage Featured Kerala News

ഫെനി നൈനാനെ ഭയം, രാഹുൽ മാങ്കൂട്ടത്തിൽ വീട്ടിലെത്തി ബഹളമുണ്ടാക്കി; പരാതി വൈകിയത് ഇരുവരേയും ഭയന്നെന്ന് പെൺകുട്ടി

തിരുവനന്തപുരം: ഫെനി നൈനാനെ ഭയമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നും രണ്ടാമത്തെ പരാതിക്കാരി പറഞ്ഞു. വിവാഹക്കാര്യവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നമെന്നും പരാതി വൈകിയത് ഇരുവരേയും ഭയന്നെന്നും പെൺകുട്ടി പറയുന്നു. പൊലീസിനു നൽകിയ രഹസ്യ മൊഴിയിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. പെൺകുട്ടിയുടെ പരാതിയില്‍ പറയുന്നതനുസരിച്ച്, വിവാഹം കഴിക്കാമെന്ന
Homepage Featured Kerala News

അതിക്രൂരമായ പീഡനം; ശ്വാസം മുട്ടിയിട്ടും അതിക്രമം തുടർന്നു; കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്ന് മൊഴി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ അതിജീവിതയുടെ മൊഴിയെടുത്തു . രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. ശ്വാസം മുട്ടിയിട്ടും അതിക്രമം തുടർന്നു. എസ് പി പൂങ്കുഴലിയാണ് മൊഴി
Homepage Featured Kerala News

രണ്ടാം ബലാത്സം​ഗക്കേസ്; ജാമ്യാപേക്ഷയിൽ രാഹുലിന്റെ ‘വിധി’ ഇന്ന് അറിയാം

തിരുവനന്തപുരം: രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ‘വിധി’ ഇന്ന് അറിയാം. കേസിൽ മുൻകൂർ ജാമ്യേപക്ഷ ഇന്ന് തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി പരിഗണിക്കും. ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസിൽ ഊരും പേരുമില്ലാത്ത പരാതിയാണ് വന്നതെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ്
Homepage Featured Kerala News

രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയില്ല, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച

തിരുവനന്തപുരം: 23 കാരിയെ ബലാത്സം​ഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടയില്ല. രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ നിലനിൽക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്ഐആർ ആണെന്നും രാഹുൽ വാദിച്ചു. കെപിസിസി
Kerala Lead News News

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ പൊലീസിന് വീഴ്ചയില്ല, സംരക്ഷണമൊരുക്കുന്നത് കോൺ​ഗ്രസ്; വിവാദ വിഷയങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

തൃശ്ശൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അറിഞ്ഞു കൊണ്ട് രാഹുലിനെ അറസ്റ്റു ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ എവിടെയാണെന്ന് ചിലർക്ക് അറിയാമെന്നും അവർ അത് പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; രണ്ടാമത്തെ ബലാത്സംഗ കേസിലും മുൻകൂർ ജാമ്യഹർജി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിശദമായ വാദത്തിന് ശേഷം മുൻകൂർ ജാമ്യാപേക്ഷയുടെ കാര്യത്തിൽ വിധി പറയും. അതിജീവിതയ്ക്ക് എതിരെ താൻ നല്‍കിയ തെളിവുകള്‍ പരിഗണിച്ചില്ലെന്നു വാദമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി നൽകി. ഈ
Homepage Featured Kerala News

‘വ്യക്തിപരമായ ആക്രമണം പ്രവർത്തകരെ അകറ്റി, സൈബർ സെലിബ്രിറ്റികളുടെ വരവും വിനയായി’; രാഹുൽ വിഷയത്തിൽ കുറിപ്പ് പങ്കുവെച്ച് മാത്യൂ കുഴൽ നാടൻ

മൂവാറ്റുപുഴ: രാഹുൽ മാങ്കൂട്ടം വിഷയത്തിൽ താൻ ആദ്യമായാണ് പ്രതികരിക്കുന്നതെന്ന മുഖവുരയോടെ കോൺ​ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. വ്യക്തിപരമായ ആക്രമണം പ്രവർത്തകരെ അകറ്റിയതായും സൈബർ സെലിബ്രിറ്റികളുടെ വരവും വിനയായതായും ചൂണ്ടിക്കാണിക്കുന്ന കുറിപ്പാണ് മാത്യു കുഴൽനാടൻ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതിലെ വിമർശനങ്ങളിൽ നിന്നും