തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെടുത്തിയുള്ള വ്യാജ പ്രചരണങ്ങളിൽ പരാതിയുമായി മലങ്കര ഓർത്തഡോക്സ് സഭ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പ്രതികരിച്ചു എന്ന പ്രതീതി ജനിപ്പിക്കുന്ന വ്യാജ പോസ്റ്റർ നിർമ്മിക്കുകയും, അത് സമൂഹമാധ്യമങ്ങൾ വഴി
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. കേസിൽ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് രാഹുലിന് നോട്ടീസ് അയച്ചു. പ്രതികളുടെ ശബ്ദ രേഖയിൽ രാഹുലിന്റെ പേര് വന്നതോടെയാണ്
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് കെ മുരളീധരൻ. രാഹുൽ ആണ് കാര്യങ്ങൾ വിശദീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത്. വിവാദത്തിന് പിന്നിൽ പാർട്ടിക്ക് അകത്തുള്ളവർ ആണോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പുറത്ത് വന്ന ശബ്ദം മിമിക്രിക്കാരെ വെച്ച് ചെയ്യിച്ചതാണോ എന്ന് പരിശോധിക്കണം. ആരോപണത്തിൽ കഴമ്പില്ലെങ്കിൽ സസ്പെൻഷൻ
അവന്തിക പലരെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്ന ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ്. ഇങ്ങോട്ട് അതുപോലെ പെരുമാറുമ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് അവന്തികയുടെ സ്ഥിരം പരിപാടിയാണെന്നും. ബിജെപി ആണ് അവന്തികയെ കൊണ്ട് ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതെ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന ആരോപിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാം
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പിളര്‍പ്പ്. വലിയൊരു വിഭാഗം നേതാക്കള്‍ രാഹുലിനെ പൂര്‍ണമായി തള്ളുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പില്‍ എംപിയും മാത്രമാണ് പിന്തുണയുമായുള്ളത്. രാജി ‘സസ്‌പെന്‍ഷന്‍’ ആയി ചുരുങ്ങി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ ചൊല്ലി കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ്
കൊച്ചി: രാഹുൽ മങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച കോൺഗ്രസ് എംഎൽഎ ഉമാ തോമസിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. എംഎൽഎക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിനു പിന്നിൽ ഷാഫിയുടെയും രാഹുലിന്റെയും വെട്ടുകിളി കൂട്ടം ആണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു. ഉമ തോമസിൽ നിന്നും ഒരമ്മയുടെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ് ഉണ്ടായത്. ഇതിനെ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിന്റെ രാജി ആവശ്യപ്പെടാനുള്ള ധാർമികത ആർക്കുമില്ലെന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. രാഹുൽ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ പാർട്ടി ഗൗരവമായി കാണുന്നു. വാർത്ത വന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ ഒഴിഞ്ഞു മാതൃക കാട്ടിയിരുന്നു. തുടർനടപടികളെ സംബന്ധിച്ചു
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങൾ കടുത്തതോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സമഗ്ര മാറ്റം വരുത്താൻ യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ സംസ്ഥാന വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചകൾക്ക് വിലക്ക്. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കുമാത്രം സന്ദേശം അയക്കാവുന്ന രീതിയിൽ അഡ്മിൻ ഒൺലിയാക്കുകയും ചെയ്തു. വിമര്‍ശനങ്ങളും മറുപടികളും വഴി കലുഷിതമായ
കൊച്ചി: ലൈംഗിക ചൂഷണ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം തള്ളി ട്രാൻസ്ജെൻഡർ യുവതി അവന്തിക. രാഹുൽ മോശമായി പെരുമാറിയിട്ടില്ലെന്ന് പറയുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ രാഹുൽ പുറത്തു വിട്ടിരുന്നു. ശബ്ദ സന്ദേശം തന്റേത് തന്നെയാണെന്നും രാഹുലിനെതിരെയുള്ള തന്റെ തുറന്നു പറച്ചിലിനു മുമ്പ് ഒരു റിപ്പോർട്ടറുമായി നടത്തിയ സംഭാഷണമാണെന്നും അന്ന് പേടിച്ചാണ് അയാളോട് കാര്യങ്ങൾ
അടൂർ: ലൈംഗിക ചൂഷണ ആരോപണങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരണവുമായി വീണ്ടും രംഗത്ത്. പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്നും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുൽ. ട്രാൻസ്ജെൻഡർ യുവതിയുടെ ആരോപണങ്ങൾക്കും രാഹുൽ മറുപടി നൽകി. ഒരു മാധ്യമപ്രവർത്തകൻ ട്രാൻസ്ജെൻഡറായ അവന്തികയെ ഫോണിൽ ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ആരോപണങ്ങൾ എന്തെങ്കിലുമുണ്ടോയെന്ന്