തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ചൂഷണ പരാതിയിൽ നിയമനടപടിക്ക് താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തൽ നടത്തിയ യുവ നടിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഛണ ആരോപണങ്ങളിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും. തെളിവ് ശേഖരണത്തിനായി അന്വേഷണ സംഘം ബെംലളൂരുവിലേക്ക് പോകും. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന കേസിലാണ് അന്വേഷണ സംഘം തെളിവ് ശേഖരിക്കുന്നത്. യുവതി ചികില്‍സ തേടിയ
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണ വിവാദത്തിൽ പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് ചൂണ്ടികാണിച്ച് അഞ്ച് പേർ നൽകിയ പരാതികളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആർ
രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ആദ്യ തുറന്ന് പറച്ചിൽ നടത്തിയ ഒരാളാണ് പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ. രാഹുൽ തനിക്ക് അയച്ച സന്ദേശത്തെക്കുറിച്ച് ഹണിയുടെ പരാമർശം ഏറെ വിവാദങ്ങൾക്കും കാരണമായിരുന്നു. എന്നാൽ രാഹുൽ തനിക്ക് സന്ദേശമയച്ചതോ ഇമോജി അയച്ചതോ അല്ല പ്രശ്നമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹണി. യെസ് 27 മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി
തിരുവനന്തപുരം: പലാക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുക്കി പുതിയ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. രണ്ട് യുവതികൾ ഗർഭഛിദ്രം നടത്തി എന്നാണ് പ്രത്യേക അന്വേഷണസംഘം സ്ഥിരികരിക്കുന്നത്. ഗർഭഛിദ്രം നടത്തിയതടക്കമുള്ള ആശുപത്രി രേഖകൾ ഇന്റലിജൻസ് ശേഖരിച്ചു. പരാതി നൽകാതിരിക്കാൻ രണ്ട് യുവതികൾക്കും മേൽ സമ്മർദമുണ്ടെന്നും ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ഗർഭഛിദ്രം നടത്തിയ രണ്ട്
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അച്ചടക്ക നടപടിയെടുത്ത രാഹുൽ മാങ്കൂട്ടത്തലിന്റെ വിഷയത്തിൽ ആദ്യഘട്ടത്തിൽ ഉണ്ടായ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. തുടക്കത്തിൽ എങ്ങനെ പ്രതിരോധിക്കണമെന്നു പോലും അറിയാതെ പകച്ചുപോയ പാർട്ടി ഇപ്പോൾ കുറെയൊക്കെ സമനില വീണ്ടെടുത്തിട്ടുണ്ട്. പരാതിക്കാർ പുതിയതായി ഇല്ലാത്തതും പരാതി പറഞ്ഞവർ അത് രേഖാമൂലം നൽകാത്തതും
തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചില്ലെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. എന്നാൽ നോട്ടീസ്
പാലക്കാട്: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുപരിപാടികളിൽ നിന്ന് മാറിനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട് മണ്ഡലത്തിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. എ ഗ്രൂപ്പിലെ ഷാഫി പറമ്പില്‍ അനുകൂലികളുടെ നേതൃത്വത്തിൽ യോഗം ചേർന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. തുടരെ തുടരെ വന്ന ആരോപണങ്ങളിൽ പാർട്ടി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിച്ചിരുന്നു.
മുൻ യുത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളും പ്രതിഷേധങ്ങളും കാണുമ്പോൾ തനിക്ക് ഓർമ്മുവരുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണെന്ന് നടി സീമ ജി. നായർ. ഫെയ്സ്ബുക്കിലാണ് രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള സീമയുടെ പോസ്റ്റ്. രസ്പര ബന്ധത്തോടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരാൾ മാത്രം മറുപടി പറഞ്ഞാൽ മതിയോയെന്നും, നീതിയെന്നത് രണ്ട്
പാലക്കാട് ഡിസിസിയില്‍ ഷാഫി പറമ്പില്‍-രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടുകെട്ടിനെതിരെ വികാരം ശക്തം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് ജില്ലാ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നത്. പാലക്കാട് സീറ്റില്‍ ഇനി രാഹുല്‍ മത്സരിക്കരുതെന്ന് ജില്ലാ നേതൃത്വം കെപിസിസിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് രാഹുലിനു തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ സീറ്റ് നല്‍കില്ലെന്ന