ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനമൊഴിയാനുള്ള രാഹുൽ ദ്രാവിഡിന്റെ തീരുമാനം. അപ്പോൾ ഉയർന്നുവരുന്ന മറ്റൊരു ചോദ്യമുണ്ട്. ദ്രാവിഡ് രാജിവച്ചതോടെ ടീം വിടാനുള്ള തീരുമാനത്തില്‍ നിന്നും നായകന്‍ സഞ്ജു സാംസണ്‍ പിന്‍മാറുമോ? ദ്രാവിഡുമായുള്ള അഭിപ്രായ
ജയ്പൂര്‍: മുന്‍ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ടീം പുന:സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ദ്രാവിഡിന് ടീമില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. 2026 ഐപിഎല്‍ സീസണ് മുമ്പ് പരിശീലക സ്ഥാനം രാജിവെക്കുന്ന രണ്ടാമത്തെ
സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി മികച്ച സൗഹൃദമുള്ള താരമാണ് രാഹുല്‍ ദ്രാവിഡ്. ഇരുവരും ഒന്നിച്ച് ക്രീസില്‍ ഉണ്ടെങ്കില്‍ എതിരാളികള്‍ കുറച്ചൊന്നുമല്ല വിയര്‍ക്കുക. താനും സച്ചിനും ഉള്‍പ്പെട്ട ഒരു വിഷയത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നുപറയുകയാണ് ദ്രാവിഡ് ഇപ്പോള്‍. സച്ചിന്റെ നിര്‍ദേശം കേട്ട് താനെടുത്ത ഒരു തീരുമാനത്തില്‍ ഖേദം തോന്നിയിട്ടുണ്ടെന്നാണ് ദ്രാവിഡ്