കൊച്ചി: ഇറച്ചി വെട്ടുകാരിയായി ഹണി റോസ് എത്തുന്നു. ഹണി കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ

















