Home Posts tagged R Sreelekha BJP
Homepage Featured Local News

മേയറാക്കുമെന്ന വാ​ഗ്ദാനം പാലിച്ചില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആർ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം നൽകുമെന്ന് ബിജെപി വാ​ഗ്ദാനം നൽകിയെന്നും അത് പാലിച്ചില്ലെന്നും ആർ ശ്രീലേഖ. തിരുവനന്തപുരം ശാസ്തമംഗലം വാർഡിൽ കൗൺസിലർ ആയി വിജയിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാന പ്രകാരം മേയർ സ്ഥാനം നൽകിയില്ലെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു. തെരഞ്ഞെടുപ്പിൽ
Homepage Featured Kerala News

ശ്രീലേഖ കടുത്ത അതൃപ്തിയിൽ, ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടേക്കും ? നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ?

തിരുവനന്തപുരം: അവസാന നിമിഷം വരെ തനിക്കു തന്നെ എന്നുറപ്പാക്കിയ കോർപ്പറേഷൻ മേയർ സ്ഥാനമാണ് മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് നഷ്ട്ടപ്പെട്ടു പോയിരിക്കുന്നത്. അതുകൊണ്ടു തന്നെ കടുത്ത അതൃപ്തിലാണ് ശ്രീലേഖ. അനുനയിപ്പിക്കാൻ ബിജെപി ശ്രമം തുടരുകയാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക്
Homepage Featured Kerala News

തിരുവനന്തപുരം കോർപ്പറേഷൻ; ആർ ശ്രീലേഖയ്ക്ക് ജയം, പൂജപ്പുര രാധാകൃഷ്ണനും ഐപി ബിനുവിനും തോൽവി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആർ ശ്രീലേഖയ്ക്ക് വിജയം. മുൻ ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്നാണ് വിജയിച്ചത്. ബിജെപി തിരുവനന്തപുരം ന​ഗരസഭയിൽ മേൽക്കൈ നേടുമെന്ന വ്യാജ സർവേ ഫലം തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. എൽഡിഎഫ്
Homepage Featured Kerala News

ആർ ശ്രീലേഖയുടെ ‘പ്രീ പോൾ സർവേ ‘ പോസ്റ്റിൽ നടപടി; പൊലീസിൽ റിപ്പോർട്ട് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയുടെ ‘പ്രീ പോൾ സർവേ ‘ പോസ്റ്റ്‌ വിവാദത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷഷൻ സൈബർ പൊലീസിന് റിപ്പോർട്ട്‌ ചെയ്തു. സംഭവം ഗൗരവമായി കാണുന്നുവെന്നു കമ്മീഷൻ അറിയിച്ചു. വിവാദമായതോടെ പോസ്റ്റ് ശ്രീലേഖ ഡിലീറ്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ്