കൊച്ചി: ആർ.എസ്.എസിന്റെ സജീവ പ്രവർത്തനത്തിലേക്ക് എത്തിയിരിക്കുകയാണ് മുൻ ഡിജിപി ജേക്കബ് തോമസും. എറണാകുളം പള്ളിക്കരയിൽ വിജയദശമി ആഘോഷത്തിൽ പങ്കെടുക്കാനാണ് ഡിജിപി ആർ.എസ്.എസിൽ എത്തിയിരിക്കുന്നത്. മുൻ ഡിജിപിമാരായിരുന്ന ടി.പി. സെൻകുമാർ, ആർ ശ്രീലേഖ, തുടങ്ങിയവർക്ക് പിന്നാലെയാണ് ജേക്കബ് തോമസും

















