ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റില്‍ പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ് രവിചന്ദ്രന്‍ അശ്വിന്റെ തീരുമാനം. കളി നിര്‍ത്തി മെന്റര്‍, പരിശീലകന്‍ ചുമതലകള്‍ അശ്വിന്‍ ഏറ്റെടുത്തേക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരിലേക്ക് ഇപ്പോള്‍ വരുന്ന വാര്‍ത്ത മറ്റൊന്നാണ്. ഇനിയും കളിക്കാന്‍ തന്നെയാണ്
ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. ബിസിസിഐയ്ക്കും വര്‍ഷങ്ങളായി താന്‍ കളിച്ചുകൊണ്ടിരിക്കുന്ന ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിലൂടെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘വളരെ സ്‌പെഷ്യല്‍ ദിവസം, ഒപ്പം പ്രത്യേകമായ പുതിയൊരു തുടക്കവും. എല്ലാ അവസാനങ്ങള്‍ക്കും ഒരു തുടക്കമുണ്ടെന്നാണ്