Home Posts tagged Quinton De Kock
Cricket Homepage Featured Sports

ഡി കോക്ക് വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചത് വെറുതെയല്ല; ലക്ഷ്യം ‘വലുത്’

2023 ഏകദിന ലോകകപ്പിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോടു മൂന്ന് വിക്കറ്റിനു ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങി. ഇതിന്റെ നിരാശയിലാണ് ഡി കോക്ക് ഉടന്‍