Home Posts tagged Qatar Duty Free
Gulf Homepage Featured News

കളക്ട് ഓൺ റിട്ടേൺ; കിടിലൻ ഷോപ്പിംഗ് അനുഭവവുമായി ഖത്തർ ഡ്യൂട്ടി ഫ്രീ

ദോഹ: യാത്രയ്ക്കിടെ അധിക ഭാരമോ ആഡംബര വസ്തുക്കളോ കൊണ്ടുപോകാമോ എന്ന ആശങ്കയില്ലാതെ, ഖത്തറിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് മികച്ച ഷോപ്പിംഗ് അനുഭവവുമായി എത്തുകയാണ് ഖത്തർ ഡ്യൂട്ടി ഫ്രീ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഖത്തർ ഡ്യൂട്ടി ഫ്രീ, ‘കളക്റ്റ് ഓൺ