Home Posts tagged Qatar celebrates national Sports Day
Cricket Homepage Featured Sports

ദേശീയ കായിക ദിനത്തിൽ ഖത്തറിൽ പൊതു അവധി; സ്ത്രീകൾക്കായി പ്രത്യേക ഫിറ്റ്‌നസ് ചലഞ്ചുകൾ

ദോഹ: ഫെബ്രുവരി 10ന് ദേശീയ കായിക ദിനം ആഘോഷിക്കാനൊരുങ്ങി ഖത്തർ. രാജ്യത്തെ എല്ലാ പൗരന്മാരിലും താമസക്കാരിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച ദേശീയ കായിക ദിനമായി ഖത്തർ ആചരിക്കുന്നത്. ഈ വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി