Home Posts tagged PUNISHMENT
Homepage Featured Kerala News

കുട്ടികളെ തിരുത്താനും അച്ചടക്കത്തിനുമായി ശിക്ഷയാകാം; ചൂരൽ കൊണ്ടടിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കുട്ടിയെ തിരുത്താനും സ്കൂളിലെ അച്ചടക്കത്തിനുമായുള്ള ചൂരൽ പ്രയോ​ഗം കുറ്റകരമല്ലെന്ന് ഹൈക്കോടതി. വിദ്യാർത്ഥിയുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചതിന്റെ പേരിൽ അധ്യാപകനെതിരെ പൊലീസെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ കാലിൽ അടിച്ച കേസാണ് കോടതി