Home Posts tagged Pujara
Cricket Homepage Featured Sports

പന്ത് ശരീരം കൊണ്ട് പ്രതിരോധിക്കുകയായിരുന്നു; ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സുകളെ കുറിച്ച് പുജാര

വിരമിക്കലിനു പിന്നാലെ തനിക്കു ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ഇന്നിങ്‌സുകളെ കുറിച്ച് തുറന്നുപറഞ്ഞ് ചേതേശ്വര്‍ പുജാര. ശ്രീലങ്കയ്‌ക്കെതിരെ ശ്രീലങ്കയില്‍ വെച്ച് നേടിയ സെഞ്ചുറിയെയാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി പുജാര തിരഞ്ഞെടുത്തത്. ക്രിക്ബസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.