Home Posts tagged Private Institutions
Homepage Featured Kerala News

ലഹരി ഉപയോ​ഗിച്ചോ? ജോലി പോകും; ‘പോഡ’ നയമനുസരിച്ച് സ്വകാര്യസ്ഥാപനങ്ങളിലും ഇനി ലഹരി പരിശോധന

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ഇതനുസരിച്ച് കൃത്യമായ ഇടവേളകളിൽ ലഹരി ഉപയോ​ഗിച്ചോ എന്ന് പരിശോധിക്കും. ലഹരിമരുന്ന് ഉപയോ​ഗിച്ചെന്ന് തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി. രാസലഹരി