പ്രതിനിധി ചിത്രം തിരുവനന്തപുരം: സുരക്ഷാ പ്രശ്നം മുൻനിർത്തി, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കാലാവധി കഴിഞ്ഞ ബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്താനുള്ള ബസുടമകളുടെ നീക്കത്തിന് ഗതാഗത അതോറിറ്റി വിലക്ക് ഏർപ്പെടുത്തി. അറ്റകുറ്റപണികൾ പൂർത്തിയാക്കി 200ലേറെ സ്വകാര്യ ബസുകൾ സർവീസ്

















