മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യില്‍ മമ്മൂട്ടി സുപ്രധാന കാമിയോ വേഷം അവതരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും മലയാള
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യുടെ ഗ്ലിംപ്‌സ് പുറത്തിറക്കി. പൃഥ്വിരാജിന്റെ കഥാപാത്രത്തെ റിവീല്‍ ചെയ്തുകൊണ്ടുള്ള ഗ്ലിംപ്‌സില്‍ വളരെ സ്റ്റൈലിഷ് ആയാണ് താരത്തെ കാണുന്നത്. ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറച്ചിലെന്നാണ്
കൊച്ചി: രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി പൃഥ്വിരാജിൻറെയും ദുൽഖറിൻറെയും വീട്ടിൽ പരിശോധന. നികുതിവെട്ടിച്ച് ഭൂട്ടാൻ വഴി ആഡംബര കാറുകൾ ഇന്ത്യയിലേക്ക് എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരുടെയും വീട്ടിൽ പരിശോധന നടത്തുന്നത്. കൂടാതെ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ജില്ലകളിൽ ഉൾപ്പടെ 30 ഇടങ്ങളിലും പരിശോധന



















