Home Posts tagged President’s rule in Manipur
Homepage Featured India News

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കെ 20 ബിജെപി എംഎൽഎമാർ ഡൽഹിയിൽ

ഇംഫാൽ: ഈ മാസം 12-ന് മണിപ്പൂരിലെ രാഷ്ട്രപതിഭരണം അവസാനിക്കാനിരിക്കെ 20 ബിജെപി എംഎൽഎമാർ ഡൽഹിയിലെത്തി. മണിപ്പൂർ ബിജെപി അധ്യക്ഷ എ ശാരദാദേവിയും നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ പീപ്പിൾസ് ഫ്രണ്ടിന്റെയും എംഎൽഎമാരും ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മണിപ്പൂരടക്കം