Home Posts tagged President’s Police medals
India Lead News News

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; മലയാളിയായ ഡൽഹി പോലീസ് എസ്ഐ ആര്‍ ഷിബുവിനും കേരളത്തിൽ നിന്ന് എസ്‍പി ഷാനവാസിനും അം​ഗീകാരം

ഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ മലയാളിയായ ഡൽഹി പോലീസിലെ എസ്ഐയായ ആർ ഷിബുവിന് ലഭിച്ചു. 11 സ്ഫോടന കേസിലെ പ്രതിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ പിടികൂടിയ ഡൽഹി പോലീസ് സംഘത്തിലെ അം​ഗമായിരുന്നു ഷിബു. കേരള പൊലീസിൽ നിന്ന് എസ്പിയായ ഷാനവാസ്