ചണ്ഡീഗഢ്: ചണ്ഡീഗഡിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള നീക്കം ശക്തമായി എതിർക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടുവരാനിരിക്കുന്ന ഭരണഘടനാ ഭേദഗതി പഞ്ചാബിന്റെ താത്പര്യങ്ങൽക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിനെതിരെ കേന്ദ്രസർക്കാർ നടത്തുന്ന ഗൂഢാലോചനയാണിതെന്നും ഒരു
ഡൽഹി: രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധി തള്ളി ഭരണഘടനാബെഞ്ച്. സമയപരിധി ഭരണഘടനാ വിരുദ്ധമെന്ന രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിച്ചാണ് വിധി. ഭരണഘടനാ ബെഞ്ചിന്റെ വിധി പുറത്തുവന്നതോടെ മൂന്നുമാസത്തിനു ശേഷവും ബില്ലുകളിൽ തീരുമാനമെടുക്കാതിരിക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സാധിക്കും. ഭരണഘടനയുടെ അനുച്ഛേദം 143 അനുസരിച്ചായിരുന്നു
ഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. രാഷ്ട്രപതി ദ്രൗപതി മുർമു ഉന്നയിച്ച 14 ചോദ്യങ്ങളുമായി ബന്ധപ്പെട്ടതാണ് വിധി. തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നേരത്തേ ദ്രൗപതി മുർമു സുപ്രീംകോടതിയെ സമീപിച്ചത്. ബില്ലുകളിൽ



















