കോട്ടയം: നടനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ കോൺഗ്രസ് സംഘടിപ്പിക്കുന്ന കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും. നാളെ വൈകുന്നേരം കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ആണ് പ്രേംകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുക. നാളെ വൈകീട്ട് കോട്ടയം നാഗമ്പടം ഇൻഡോർ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് ക്ഷണിക്കാൻ കോൺഗ്രസ്. കെസി വേണുഗോപാൽ പ്രേംകുമാറുമായി ഫോണിൽ സംസാരിച്ചു. നാളെ പ്രേംകുമാറുമായി ചർച്ച നടത്താൻ കെസി വേണുഗോപാൽ നേരിട്ട് എത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. കോൺഗ്രസിലെത്തിയാൽ നല്ല പരിഗണന നൽകുമെന്നാണ് കെസി വേണുഗോപാലിന്റെ വാഗ്ദാനം. അതേസമയം ഏതെങ്കിലും പാർട്ടിയിൽ
തിരുവനന്തപുരം: ഇടതുപക്ഷം ഭരണത്തിൽ തുടരരുതെന്ന് പറഞ്ഞ സച്ചിദാനന്ദൻ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നുവെന്നും ഒരറിയിപ്പ് പോലുമില്ലാതെ താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടുവെന്നും നടൻ പ്രേംകുമാർ. ‘സച്ചിദാനന്ദൻ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി അഥവാ ഇരട്ടനീതിയുടെ നേർക്കാഴ്ച്ച’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പ്രേംകുമാറിന്റെ
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതികരിച്ച് അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. തന്നെ ആരും ഒന്നും അറിയിച്ചില്ല എന്നാണ് പ്രേംകുമാർ പ്രതികരിച്ചത്. നടപടിയിൽ വിഷമമുണ്ടെന്നും റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് ആരും ക്ഷണിച്ചില്ലെന്നും പ്രേംകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നടപടിയിൽ വിഷമം ഉണ്ടെന്നും അദ്ദേഹം
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി റസൂൽ പൂക്കൂട്ടിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് ഔട്ടായ പ്രേംകുമാറിന് അതൃപ്തി. പ്രേംകുമാറിനോട് മുൻകൂട്ടി കാര്യം അവതരിപ്പിക്കുകയോ സൂചന പോലും നൽകുകയോ ചെയ്തില്ലെന്നാണ് സൂചന. എന്നാൽ പരസ്യ പ്രതികരണത്തിന് പ്രേം കുമാർ ഇതുവരെ തയ്യാറായിട്ടില്ല. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായിരുന്ന നടൻ പ്രേം





















