കൊച്ചി: വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം. പെൺകുട്ടിക്ക് 350 ദിര്‍ഹം നഷ്ടമായി. പത്രത്തിൽ വന്ന പരസ്യം വിശ്വസിച്ച് അപേക്ഷ നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും 350 ദിർഹം (ഒമ്പതിനായിരത്തോളം രൂപ) നഷ്ടമായി. ഇത്തരം തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പ്രവാസി കമ്മീഷൻ രംഗത്തെത്തി. പ്രവാസി കമ്മീഷന്

















