Home Posts tagged Pravasi Bharathiya samman 2027
Gulf Homepage Featured News

പ്രവാസി ഭാരതീയ സമ്മാൻ 2027; നാമനിർദേശങ്ങൾ ക്ഷണിച്ചു; അവസാന തീയതി ഫെബ്രുവരി 15

റിയാദ്: ഇന്ത്യൻ സർക്കാർ പ്രവാസി ഭാരതീയർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ‘പ്രവാസി ഭാരതീയ സമ്മാൻ 2027’ പുരസ്കാരത്തിന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നാമനിർദേശങ്ങൾ ക്ഷണിച്ചു. പ്രവാസി ഭാരതീയർ (എൻ.ആർ.ഐ), ഇന്ത്യൻ വംശജർ (പി.ഐ.ഒ), വിദേശത്ത് ഇന്ത്യക്കാർ നടത്തുന്ന സ്ഥാപനങ്ങൾ/സംഘടനകൾ എന്നിവർക്കാണ്