ആലപ്പുഴ: സാംസ്കാരിക പരിപാടിയിൽ സദാചാര പ്രസംഗവുമായി സിപിഐഎം എംഎൽഎ യു പ്രതിഭ. നാട്ടിലെ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി എന്നാണ് എംഎൽഎ യു പ്രതിഭ പറഞ്ഞത്. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് വിവാദ പ്രസംഗം നടത്തിയത്. ”സമൂഹത്തിന് സിനിമ താരങ്ങളോട് ഒരു

















