ഭ്രമയുഗത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ തീയറ്റുറുകളിലെത്തി. ഒരു പെൺകുട്ടിയുടെ ആത്മഹത്യയും അതേ തുടർന്നുണ്ടാകുന്ന ഞെട്ടിക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ. ഞെട്ടിക്കുന്ന ദൃശ്യാനുഭവം എന്നാണ് ആദ്യ റിപ്പോർട്ട്. അതിഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും
കൊച്ചി: മകൾ മായ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്ന സിനിമയെ കുറിച്ച് സുചിത്ര മോഹൻലാൽ. ”കൊടുക്കാനുള്ള ഉപദേശങ്ങൾ എല്ലാം മകൾക്ക് നൽകിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് ഇന്ന്. കാരണം എന്റെ മകൾ വിസ്മയ സിനിമയിലേക്ക് എത്തുന്ന ദിനം. കുട്ടിക്കാലത്ത് കുസൃതി പോലെ അപ്പുവും മായയും സിനിമ അഭിനയം കളിക്കുമായിരുന്നു.അപ്പു സംവിധായകനാകുമ്പോൾ മായ നടിയാകും. അന്ന്


















