തിരുവനന്തപുരം: തങ്ങൾ ഒപ്പമുണ്ട് എന്ന ശക്തമായ സൂചനയുമായി പിണറായി വിജയനും ഇടത് നേതാക്കൾക്കുമൊപ്പം നിൽക്കുന്ന ഫോട്ടോ ‘തുടരും’ എന്ന അടിക്കുറിപ്പോടെ റോഷി ഫേസ്ബുക്ക് കവർ ചിത്രമാക്കി. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നതായാണ് വിവരം. കേരള കോൺഗ്രസ് എം

















