Home Posts tagged Prajwala
Kerala Lead News News

അമ്മ ദല്ലാൾ ആയ കേസുകൾ വരെയുണ്ട്; 32000 ത്തിലധികം സ്ത്രീകളെ പുനരധിവസിപ്പിച്ചു; ഒന്നും അത്ര എളുപ്പമല്ല

വർഷത്തിൽ രാജ്യത്തു ശരാശരി പന്തീരായിരത്തോളം പേരാണ് റേപ്പ് ചെയ്യപ്പെടുന്നത്. അത് റിപ്പോർട്ട് ചെയ്യപ്പെടുന്നവയുടെ കണക്കാണ്. റേപ് ചെയ്യപ്പെടുന്നവരിൽ പത്തു ശതമാനം മാത്രമേ പുറംലോകം അറിയുന്നുള്ളു എന്ന് പ്രമുഖ മനുഷ്യാവകാശപ്രവർത്തക സുനിത കൃഷ്ണൻ. മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങൾക്കുമെതിരെ