Home Posts tagged PP RAJESH
Homepage Featured Kerala News

വയോധികയുടെ മാല പൊട്ടിച്ചു; കൂത്തുപറമ്പിൽ സിപിഎം കൗൺസിലർ അറസ്റ്റിൽ

കൂത്തുപറമ്പ്: വയോധികയുടെ മാല പൊട്ടിച്ച സിപിഎമ്മുകാരനായ നഗരസഭാ കൗൺസിലർ അറസ്റ്റിൽ. കൂത്തുപറമ്പ് ന​ഗരസഭയിലെ നാലാം വാർഡ് കൗൺസിലർ പി.പി രാജേഷാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജാനകിയെന്ന 77 കാരിയായ വയോധികയുടെ മാല ഇയാൾ പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം