ഡൽഹി: വിമാനങ്ങളിൽ പവർബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ. ലിഥിയം ബാറ്ററികൾക്ക് തീപ്പിടിക്കാനുള്ള സാധ്യതയും തീപ്പിടിച്ചാൽ അണയായ്ക്കാനുള്ള പ്രയാസവും കണക്കിലെടുത്താണ് നിരോധനം. വിമാനങ്ങളിലെ ഇൻ സീറ്റ് പവർ സപ്ലൈ പോർട്ടുകളിൽ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ)

















