ന്യൂഡൽഹി: വനിതാ രാഷ്ട്രീയ പ്രവർത്തകരെ പോഷ് നിയമത്തിൽ ഉൾപ്പെടുത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. 2013 ലെ ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമം അല്ലെങ്കിൽ പോഷ് ആക്ട് പ്രകാരം വനിതാ രാഷ്ട്രീയ പ്രവർത്തകരെ സംരക്ഷണ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്തുള്ള

















