Home Posts tagged Poor sleep
Articles Health

നിങ്ങൾക്ക് പോഷകക്കുറവുണ്ടോ? ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

പലപ്പോഴും ഉറക്കമില്ലായ്മ, മോശം മാനസികാവസ്ഥ അല്ലെങ്കിൽ ഉത്കണ്ഠ എന്നിവയൊക്കെ വൈകിയുള്ള ജോലി സമയമോ അല്ലെങ്കിൽ മോശം ജീവിതശൈലി ശീലങ്ങൾ മൂലമോ ആണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ, ഇവ നിങ്ങൾക്ക് പോഷകാഹാരക്കുറവുണ്ടെന്ന് ശരീരം മുന്നറിയിപ്പ് നൽകുന്നതാകാം. പോഷകക്കുറവ് പല ആളുകളെയും