തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒഴിവാക്കിയ ഭാഗം അംഗീകരിച്ച് നിയമസഭ. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ ചില ഭാഗങ്ങൾ ഗവർണർ വെട്ടിമാറ്റിയിരുന്നു. ഈ ഭാഗങ്ങളാണ് മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് നിയമസഭ അംഗീകരിച്ചത്. നിയമസഭാ സമ്മേളനം ആരംഭിച്ച ആദ്യ ദിവസം തന്നെ ഗവർണറുടെ ഭാഗത്ത്

















