Home Posts tagged Police
Homepage Featured Local News

പണം നൽകിയിട്ട് 6 വർഷമായിട്ടും ഫ്ലാറ്റ് നൽകിയില്ല; പരാതിയിൽ ഷിബു ബേബി ജോണിനെതിരെയും കേസ്

തിരുവനന്തപുരം: ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ്. ഷിബു ബേബി ജോണിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിര്‍മ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും ഫ്ലാറ്റ് നൽകിയില്ലെന്നും ഉള്ള പരാതിയിൽ ആണ് കേസ്. ആൻഡ കമ്പനിയും ഷിബു ബേബി ജോണിന്‍റെ
Homepage Featured Kerala News

പൊലീസുകാരന്റെ ബൈക്ക് മോഷണം പോയ സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: പൊലീസുകാരന്റെ ബൈക്ക് മോഷണം പോയ സംഭവത്തിൽ പൊലീസ് പ്രതിയെ പിടികൂടി. തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. മാനവിയം വീഥിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പൊലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. കമ്മീഷണർ ഓഫീസിൽ പരാതി പറയാൻ എത്തിയ യുവാവ് ഇന്നലെ കമ്മീഷണർ ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക്
Homepage Featured News

ബൈക്ക് പോരാ ആഡംബരക്കാറ് വേണം; അച്ഛനുമായി കയ്യാങ്കളി, തലക്കടിയേറ്റ് മകന്റെ നില ​ഗുരുതരം, കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ആഡംബരക്കാറിനു വേണ്ടി അച്ഛനുമായി കയ്യാങ്കളിയെത്തുടർന്ന് ​ഗുരുതര പരുക്കുമായി ഏകമകൻ ആശുപത്രിയിൽ. അച്ഛൻ വിനയാനന്ദൻ പാര കൊണ്ട് തലക്കടിച്ചതിനെത്തുടർന്ന് മകൻ ഹൃദിക്കിനാണ് ​ഗുരുതരമായി പരുക്കേറ്റത്. തിരുവനന്തപുരത്താണ് സംഭവം. അതീവ ​ഗുരുതരാവസ്ഥയിലുള്ള ഹൃദിക്ക് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഹൃദിക്കിന്റെ സുഹൃത്ത് നൽകിയ പരാതിയിൽ അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ
Homepage Featured Kerala News

ഡോക്ടർക്ക് വെട്ടേറ്റ സംഭവം; അപലപിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്, പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായത് അത്യന്തം അപലപനിയവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ അക്രമമാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് പ്രതികരിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചെത്തി പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടി
Homepage Featured India News

കുപ്രസിദ്ധ പ്രതിയെ ഏറ്റമുട്ടലിലൂടെ കീഴ്‌പ്പെടുത്തി വനിതാ പൊലീസ് സംഘം; പ്രശംസിച്ച് സോഷ്യൽ മീഡിയ

ലഖ്‌നൗ: കൊടുംക്രിമിനലായ പ്രതിയെ ഏറ്റമുട്ടലിലുടെ കീഴപ്പെടുത്തിയ യു.പിയിലെ വനിതാ പൊലീസ് സംഘത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഒരു കൂട്ടം വനിതാ പൊലീസ് ഉദ്യോ​ഗസ്ഥർ കൊടും കുറ്റവാളിയെ ഏറ്റമുട്ടലിലൂടെ കീഴ്പ്പെടുത്തിയത്. പുരുഷ സേനാ അം​ഗങ്ങൾ ഏറ്റെടുക്കുന്ന ദൗത്യം ഇതാദ്യമായാണ് വനിതാ പൊലീസ് സംഘം ഏറ്റെടുത്തത്. തിങ്കളാഴ്ച ലോഹിയ നഗറിന് സമീപം നടന്ന
Homepage Featured Kerala News

ഡിജിപിയുടെ സർക്കുലറിന് പുല്ലുവില; വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം

തിരുവനന്തപുരം: തിരുവനന്തപുരം കളയിക്കാവിളയിൽ ഡിജിപിയുടെ സർക്കുലർ ലംഘിച്ച് വീണ്ടും റീൽസ് ചിത്രീകരണം. പോലീസ് വനിതാ ബറ്റാലിയനിലെ എസ് ഐ ഉൾപ്പെടെയുള്ളവരാണ് റീൽസ് ചിത്രീകരിച്ചത്. പോലീസ് അസോസിയേഷൻ ഭാരവാഹികളും റീൽസിൽ ഉണ്ട്. ഡ്യൂട്ടിക്കിടെയായിരുന്നു പോലീസ് ഉദ്യോ​ഗസ്ഥരുടെ റീൽസ് ചിത്രീകരണമെന്നാണ് റിപ്പോർട്ടുകൾ. പോലീസ് യൂണിഫോമിൽ റീൽസുകൾ ചിത്രീകരിക്കുന്നത് വിലക്കിയായിരുന്നു നേരത്തെ ഡി