Home Posts tagged Podi Idli
Food Lifestyle

ഈ ഇഡ്ഡലിക്ക് ഇത്തിരി സ്വാദ് കൂടുതലാണ്, ഒന്ന് ട്രൈ ചെയ്യൂ

മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിലെ പ്രധാന ഇനമാണ് ഇഡ്ഡലി. ആവിയിൽ വേവിച്ചെടുക്കുന്ന ഈ ഭക്ഷണം, സാമ്പാറും തേങ്ങാച്ചമ്മന്തിയും കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന രുചി ഒന്നു വേറെ തന്നെയാണ്. എന്നാൽ, ഈ പരമ്പരാഗത ഇഡ്ഡലിയെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുന്ന ഒരു രുചിക്കൂട്ടാണ് പൊടി മസാല ഇഡ്ഡലി. ഉഴുന്നുപരിപ്പ്,