Home Posts tagged PK Shashi
Homepage Featured Kerala News

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വെച്ച് പികെ ശശി; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വെച്ച് പികെ ശശി. സിപിഐ(എം )നേതാവും ഷൊർണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയുമാണ് പികെ ശശി. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് പികെ ശശിയുടെ വിശദീകരണം. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് വാർത്തകൾ