തിരുവനന്തപുരം: സയ്യിദ് സാദിഖലി ഷിഹാബ് തങ്ങളോടൊപ്പം സുനിത വില്യംസിനെ സന്ദർശിച്ച് കുഞ്ഞാലിക്കുട്ടി. ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസിന് അതിരുകളും മതിലുകളുമില്ലാതെ ലോകത്തെ കാണാൻ കഴിഞ്ഞുവെന്നും ആ തിരിച്ചറിവ് അവരിൽ പ്രകടമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂഗോളത്തെ ഒന്നായി കണ്ട ധീര
കോഴിക്കോട്: കർണാടകയിൽ നടന്ന കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെ ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. യുപി മോഡലല്ല കർണാടകയിൽ നടക്കുന്നതെന്നും വീട് നഷ്ടമായവരിൽ എല്ലാ വിഭാഗം ആളുകളുമുണ്ടെന്നും അവർക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആളുകൾക്ക് വേണ്ട പുനരധിവാസം ഉറപ്പാക്കും. അതിന് എന്തെങ്കിലും ന്യൂനത


















