തിരുവനന്തപുരം: പിഎസ്സി വഴി സംസ്ഥാനത്ത് 3 ലക്ഷത്തിലേറെ പേർക്ക് ജോലി നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ദിവസത്തെ ശരാശരിയെടുത്താൽ തൊഴിൽ ലഭിച്ചവരുടെ എണ്ണം 87 ആണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യ്തമാക്കിയത്. ‘കഴിഞ്ഞ ഒമ്പതര
തിരുവനന്തപുരം: തലസ്ഥാനത്തും മെട്രോ റെയിൽ നിർമിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. തിരുവനന്തപുരം മെട്രോയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് സംസ്ഥാനത്തെ സെക്രട്ടറി തല സമിതി കഴിഞ്ഞ ദിവസം അംഗീകാരം നൽകി. തുടർന്ന് ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിർദേശവും ലഭിച്ചു. കെഎംആര്‍എല്‍ തയ്യാറാക്കുന്ന പദ്ധതി രേഖ പ്രകാരമായിരിക്കും കേരളം അനുമതിക്കായി
തിരുവനന്തപുരം: അതിദാരിദ്ര്യമില്ലാത്ത കേരളം യാഥാർത്ഥ്യമാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യന്റെ ഇടപെടൽ കൊണ്ട് അതിദാരിദ്ര്യത്തെ ചെറുത്തു തോൽപ്പിക്കാമെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. കുടുംബശ്രീ, മാവേലി സ്റ്റോർ തുടങ്ങിയ നിരവധി പദ്ധതികളെ പ്രതിപക്ഷം എതിർത്തിരുന്നതായും
തിരുവനന്തപുരം: അർജന്റീന ടീമും മെസ്സിയും കേരളത്തിലേക്ക് കളിക്കാനായി എത്തില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും. കഴിഞ്ഞ ദിവസം സ്പോൺസർ കൂടിയായ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ ഏപ്രിൽ എത്തുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരുന്നങ്കിലും മെസ്സി വരില്ലെന്ന് സ്ഥിരീകരിക്കുന്ന പ്രതികരണം ഇന്ന് മുഖ്യമന്ത്രി നടത്തി. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു അദ്ദേഹം
തിരുവനന്തപുരം: ബിഹാറിൽ നടപ്പിലാക്കുകയും കേരളത്തിലടക്കം രണ്ടാംഘട്ടത്തിൽ നടപ്പിലാക്കാനൊരുങ്ങുകയും ചെയ്യുന്ന എസ്ഐആർ ഭരണഘടനാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റ ലംഘനമാണിതെന്ന് മുഖ്യമന്ത്രി പറയുന്നു. പൗരന്റെ മൗലിക അവകാശങ്ങൾ രാഷ്ട്രീയ താല്പര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവമാധ്യമ
മസ്കറ്റ്: ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി മസ്കറ്റിൽ ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളം നേടിയ പുരോഗതിയെ കുറിച്ചും സംസ്ഥാന സർക്കാർ നടത്തിവരുന്ന വികസന നടപടികളെ കുറിച്ചും പരിപാടിയിൽ മുഖ്യമന്ത്രി സംസാരിച്ചു. സർക്കാറിന് ജനങ്ങളോടാണ് പ്രതിബദ്ധതയെന്നും മറ്റു എതിർപ്പുകൾക്ക് മുന്നിൽ
2021 ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലാണ് ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ പദ്ധതിയെ മുന്നോട്ടുവെച്ചത്. 2026 ല്‍ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന
മനാമ: എല്‍ഡിഎഫ് സര്‍ക്കാര്‍ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം പൂർത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബറോടെ ദേശീയപാത നല്ലൊരു ഭാഗം പൂർത്തിയാകുമെന്നും ഇത് ജനുവരിയിൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയും മലയാളം മിഷനും ചേർന്ന് ബഹ്റൈൻ കേരളീയസമാജത്തിൽ വെച്ച് സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു
ദുബായ്: ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി നാളെ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. പുലർച്ചെ 1 മണിയോടെ ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികളും സംഘാടക സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹ്റൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് സംഘാടനം. ബഹ്റൈനിലെ പ്രതിപക്ഷ സംഘടനകൾ
മകന് സമൻസ് ലഭിച്ചതിൽ വൈകാരികമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതെന്നും എന്നാൽ അദ്ദേഹം മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നോട്ടീസ് രഹസ്യമാക്കി വച്ചത് എന്തിനെന്ന് ഇ.ഡിയാണ് പറയേണ്ടതെന്ന് പറഞ്ഞ വിഡി സതീശൻ ബിജെപി സിപിഎം ബാന്ധവമാണ് സംസ്ഥാനത്ത് ഉള്ളതെന്നും ആരോപിച്ചു. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട്


























