Home Posts tagged PILGRIMAGE
Homepage Featured Kerala News

ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും; ഓൺലൈനായി 70,000 പേർക്ക് ബുക്കിങ്ങിന് സൗകര്യം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. ഓൺലൈനായി 70,000 പേർക്ക് ബുക്ക് ചെയ്ത് സന്ദർശനം നടത്താം. തൽസമയ ബുക്കിംഗ് വഴി 20000 പേർക്കും ഒരു ദിവസം ദർശനത്തിന് സൗകര്യമുണ്ട്. ബുക്കിങ്ങുകൾ കുതിച്ചുയറുന്നതായാണ് റിപ്പോർട്ടുകൾ.