സിംഗപ്പൂർ: പാർപ്പിട മേഖലകളിൽ പ്രാവുകൾക്ക് നിരന്തരമായി തീറ്റ നൽകിയതിന് 71 -കാരിയായ ഇന്ത്യൻ വംശജയ്ക്ക് രണ്ട് ലക്ഷത്തിലധികം രൂപ പിഴ ചുമത്തി. സിംഗപ്പൂർ വൈൽഡ് ലൈഫ് ആക്ട് പ്രകാരം ഷൺമുഖനാഥൻ ഷംല എന്ന സ്ത്രീയ്ക്കാണ് 3,200 സിംഗപ്പൂർ ഡോളർ (ഏകദേശം 2,27,556 രൂപ) പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. നാഷണൽ

















