ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്കു സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ
മോസ്കോ: ഇന്ത്യ-യുഎസുമായി വ്യാപാര കരാറിലേക്ക് കടക്കുകയാണെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയ്ക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി റഷ്യയുടെ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവ്



















