Home Posts tagged Personal Loan
Economy Finance

ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ട്, എന്നിട്ടും പേഴ്സണൽ ലോൺ അപേക്ഷ നിരസിച്ചോ? ഇതാവാം കാരണം

ഒരു വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ, ക്രെഡിറ്റ് സ്കോർ മാത്രമാണ് വായ്പാദാതാക്കൾ പരിഗണിക്കുന്നതെന്ന് കരുതിയെങ്കിൽ, അത് തെറ്റാണ്. ബാങ്കിന്റെ ക്രെഡിറ്റ് വിഭാഗം ക്രെഡിറ്റ് സ്കോറിന് പുറമേ നിരവധി ഘടകങ്ങൾ പരിഗണിക്കും. ഉദാഹരണത്തിന്, കുറഞ്ഞ പ്രതിമാസ വരുമാനവും ഉയർന്ന ക്രെഡിറ്റ് സ്കോറും ഉള്ള
Finance Personal Finance

പേഴ്സണൽ ലോൺ അപേക്ഷ നിരസിക്കപ്പെട്ടോ? 5 പ്രധാന കാരണങ്ങൾ

അത്യാവശ്യ ഘട്ടങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കാതെ കടം വാങ്ങുന്നതിന് വ്യക്തിഗത വായ്പകൾ സൗകര്യപ്രദമായ ഒരു മാർഗമാണ്. വ്യക്തികളുടെ അടിയന്തര പണ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. കുറഞ്ഞ ഡോക്യുമെന്റേഷൻ, വേഗത്തിലുള്ള വിതരണം, അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം എന്നിവയാണ് വ്യക്തിഗത വായ്പകളുടെ പ്രധാന നേട്ടങ്ങൾ. എന്നിരുന്നാലും, വിവിധ കാരണങ്ങളാൽ വ്യക്തിഗത വായ്പാ
Finance Personal Finance

പിപിഎഫിൽന്നുള്ള വായ്പയോ പേഴ്സണൽ ലോണോ? കൂടുതൽ നേട്ടം ഏതാണ്?

അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനായി പലരും പേഴ്സണൽ ലോണുകളെയാണ് ആശ്രയിക്കുന്നത്. വ്യക്തി വായ്പയ്ക്കു പുറമേ മറ്റു നിരവധി വായ്പാ ഓപ്ഷനുകളും ഉണ്ട്. അവയിലൊന്ന് പിപിഎഫ് അധിഷ്ഠിത വായ്പകളാണ്. പിപിഎഫ് അധിഷ്ഠിത വായ്പകൾ സുരക്ഷിതവും കുറഞ്ഞ പലിശ നിരക്കുള്ളതും പിപിഎഫ് ബാലൻസിന്റെ 25% ആയി പരിമിതപ്പെടുത്തിയതുമാണ്. എന്നാൽ, ഒരു വ്യക്തിഗത വായ്പ സുരക്ഷിതമല്ലാത്തതും കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ്
Finance Homepage Featured Personal Finance

വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കാം ഈ 4 ലോൺ നിരക്കുകൾ

മെഡിക്കൽ ആവശ്യങ്ങൾ, വിദ്യാഭ്യാസം, വീട് പുതുക്കിപ്പണിയൽ തുടങ്ങിയ പോലുള്ള കാര്യങ്ങൾക്ക് പലരും പേഴ്സണൽ ലോണുകളെയാണ് ആശ്രയിക്കുന്നത്. വളരെ എളുപ്പത്തിൽ ലഭിക്കുമെന്നതാണ് വ്യക്തിഗത വായ്പകളുടെ സവിശേഷത. എന്നിരുന്നാലും, ഈ വായ്പകളിൽ നിരവധി ചാർജുകൾ, പ്രോസസ്സിംഗ് ഫീസ്, അനുബന്ധ സങ്കീർണതകൾ എന്നിവ ഉൾപ്പെടുന്നു. അതിനാൽതന്നെ, വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കടം വാങ്ങുന്നവർ
Finance Personal Finance

പേഴ്സണൽ ലോണുകൾക്ക് 2025 ഒക്ടോബറിൽ ബാങ്കുകൾ ഈടാക്കുന്ന പലിശ എത്ര? അറിയാം

പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിരവേറ്റാൻ പലരും ആശ്രയിക്കുന്നത് പേഴ്സണൽ ലോണുകളെയാണ്. അതിനാൽതന്നെ, ഇന്ത്യയിൽ അവ ഏറെ ജനപ്രിയമാണ്. വ്യക്തിഗത വായ്പ എടുക്കുന്നതിനു മുമ്പ്, വ്യത്യസ്ത ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. എങ്കിൽ മാത്രമേ, ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ വാഗ്ദാനം ചെയ്യുന്ന ഒന്ന് തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. വായ്പ
Finance Personal Finance

വ്യക്തിഗത വായ്പ അപേക്ഷിക്കാൻ ഒരുങ്ങുകയാണോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

അപ്രതീക്ഷിതമായ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പലരും ആശ്രയിക്കുന്നത് വ്യക്തിഗത വായ്പകളെയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വായ്പകൾ ലഭിക്കുന്നുവെന്നതാണ് ഇവയുടെ സവിശേഷത. എന്നിരുന്നാലും, വ്യക്തിഗത വായ്പയ്ക്ക് ഒരാൾ അപേക്ഷിക്കുമ്പോൾ വായ്പ നൽകുന്നവർ ചില കാര്യങ്ങൾ പരിഗണിക്കാറുണ്ട്. ഇതിൽ മുൻകാല തിരിച്ചടവ് ചരിത്രം, ക്രെഡിറ്റ് സ്കോറുകൾ, തൊഴിൽ ചരിത്രം, തിരിച്ചടവുകൾ മുടങ്ങിയത്
Finance Personal Finance

പേഴ്സണൽ ലോൺ ടോപ്പ്-അപ്പ് ചെയ്യുന്നതോ അതോ പുതിയ വായ്പ എടുക്കുന്നതോ? ഏതാണ് നല്ലത്?

പലവിധ ആവശ്യങ്ങൾക്കായി വ്യക്തഗത വായ്പ എടുക്കുന്നവരുണ്ട്. ഒരു വ്യക്തിഗത വായ്പ ഇതിനകം എടുത്ത് പതിവ് ഇഎംഐകൾ അടയ്ക്കുന്ന ഒരാൾക്ക് ഒരു അടിയന്തര സാഹചര്യത്തിനായി കൂടുതൽ പണം ആവശ്യമായി വന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ, ആ വ്യക്തിയുടെ മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ നിലവിലുള്ള വായ്പ ടോപ്പ്-അപ്പ് ചെയ്യാം, അതല്ലെങ്കിൽ പുതിയ വ്യക്തിഗത വായ്പ എടുക്കാം. ടോപ്പ്-അപ്പ് ലോണും പുതിയ
Finance Homepage Featured Personal Finance

പേഴ്സണൽ ലോൺ ചെലവേറിയതാക്കും, ഈ 5 കെണികൾ അറിഞ്ഞിരിക്കൂ

വ്യക്തിഗത വായ്പകൾ സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള വേഗത്തിലുള്ള പരിഹാരമാണ്. എന്നാൽ, അവയിൽ മറഞ്ഞിരിക്കുന്ന ചില ചെലവുകളുണ്ട്. അപ്രതീക്ഷിത സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാനായി കടം എടുക്കുന്നവർ ഈ കെണികൾ തിരിച്ചറിയണം. വ്യക്തിഗത വായ്പകൾ എടുക്കാനായിമുന്നോട്ട് പോകുന്നതിനുമുമ്പ്, നിബന്ധനകൾ, പലിശ നിരക്കുകൾ, തിരിച്ചടവ് കാലാവധികൾ എന്നിവയെക്കുറിച്ച് ശ്രദ്ധാപൂർവ്വം മനസിലാക്കണം. വ്യക്തിഗത
Finance Personal Finance

വ്യക്തിഗത വായ്പ എടുക്കാൻ പ്ലാനുണ്ടോ? ഒഴിവാക്കാം ഈ 5 തെറ്റുകൾ

വിദ്യാഭ്യാസം, ആശുപത്രി ചെലവുകൾ, വീടിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി പലരും പേഴ്‌സണൽ ലോണുകൾ എടുക്കാറുണ്ട്. വളരെ പെട്ടെന്ന് കിട്ടുന്നതിനാണ് പലരും പേഴ്സണൽ ലോണുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഈ വായ്പകൾ ബാങ്കിങ് സ്ഥാപനങ്ങളും എൻ‌ബി‌എഫ്‌സികളും വളരെ കുറഞ്ഞ സമയത്തിനുള്ളിലോ അല്ലെങ്കിൽ രേഖകൾ ഒന്നും തന്നെ സമർപ്പിക്കാതെയും പെട്ടെന്ന് നൽകുന്നു. അപേക്ഷിച്ച് 24 മുതൽ 48